പാല തിടനാട്ടിൽ കാറും ബൈക്കും കൂട്ടിയിടിച്ചു ; യുവാവിന് പരിക്ക്

പാലാ: കാറും ബൈക്കും കൂട്ടിയിടിച്ചു യുവാവിന് പരിക്ക്. പരിക്കേറ്റ തിടനാട് സ്വദേശി ആൽവിൻ ജോസഫിനെ ( 19) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 8.30 യോടെ തിടനാട് പള്ളിക്ക് സമീപത്തു വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles