ചെങ്ങളം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ അധ്യാപക ഒഴിവ്

ചെങ്ങളം: ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി (ജെഎൻ) ഹിന്ദു, എച്ച്എസ്എസ്ടി (ജെഎൻ) മാത്തമാറ്റിക്‌സ് എന്നീ വിഭാഗങ്ങളിലെ ഒഴിവുകളിലേയ്ക്ക് താല്കാലിക അധ്യാപക നിയമനം നടത്തുന്നു. അഭിമുഖം ജൂൺ 24 തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന്. ഫോൺ – 0481 2526185.

Advertisements

Hot Topics

Related Articles