മരം വെട്ടിമാറ്റുന്നതിനിടെ മരം വീണതിനൊപ്പം തെറിച്ചു വീണ് എറണാകുളം സ്വദേശിയ്ക്ക് തലയ്ക്ക് പരിക്ക്

പാലാ : മരം വെട്ടിമാറ്റുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കെ മരം വീണതിനൊപ്പം തെറിച്ചു വീണു തലയ്ക്ക് പരുക്കേറ്റ എറണാകുളം സ്വദേശി ജിനൂപിനെ (38) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വെട്ടി മാറ്റുന്ന മരത്തിൽ വടം കെട്ടി വലിച്ചു നിൽക്കുന്നതിനിടെയാണ് സംഭവം.ചേനപ്പാടി ഭാ​ഗത്തു വച്ചാണ് അപകടമുണ്ടായത്.

Advertisements

Hot Topics

Related Articles