പള്ളിയിൽ പോകുന്നതിനിടെ ബൈക്ക് ഇടിച്ച് വീണു: വീട്ടമ്മയ്ക്ക് പരിക്ക്

പാലാ : പള്ളിയിൽ പോകുന്നതിനിടെ ബൈക്ക് ഇടിച്ചു വീണു വീട്ടമ്മയ്ക്ക് പരിക്ക്. പരുക്കേറ്റ വഴിയാത്രക്കാരി മഞ്ചക്കുഴി സ്വദേശി ലീലാമ്മ ടോമിയെ ( 62) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ പൈക ഭാഗത്ത് വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles