പെയിൻ്റിങ്ങ് ജോലിയ്ക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് അതിഥി തൊഴിലാളിയ്ക്ക് പരിക്ക്

പാലാ : പെയിൻ്റിംഗ് ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് താഴെ വീണ് അതിഥി തൊഴിലാളിയ്ക്ക് പരിക്ക്. പരുക്കേറ്റ അതിഥി തൊഴിലാളി കൽക്കട്ട സ്വദേശി സുരജിത്തിനെ ( 21 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചകഴിഞ്ഞ് തോട നാൽ ഭാഗത്തു വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles