കുമരകം കലാദവൻ ജാനകി വിശ്വനാഥം സംഘടിപ്പിച്ചു

കുമരകം : കുമരകം കലാഭവൻ ആഭിമുഖ്യത്തിൽ കലാ സാംസ്കാരിക കൂട്ടായ്മയുടെ  ഭാഗമായി കുമരകം പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ ജാനകി വിശ്വനാഥം എന്ന പേരിൽ പാട്ടുകൂട്ടം ‘സംഘടിപ്പിച്ചു  പാട്ട് കൂട്ടം സംസ്ഥാന സ്കൂൾ കലോത്സവ ഗായിക  പ്രതിഭ കുമാരി അപർണ രാജേഷ് ഉദ്ഘാടനം ചെയ്തു. കലാഭവൻ പ്രസിഡണ്ട് എം എൻ ഗോപാലൻ ശാന്തി അധ്യക്ഷതയിൽ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ എം ബിന്നു വിശിഷ്ടാതിഥിയായി പങ്കെടുത്തു. ഗായകൻ പി കെ അനിൽകുമാർ ചിത്രകാരൻ ആയില്യം വിജയകുമാർ എന്നിവരെ ആദരിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേഖല ജോസഫ് ഗ്രാമപഞ്ചായത്ത് മെമ്പർ പി ഐ എബ്രഹാം,  കലാഭവൻ ഭാരവാഹികളായ ടി കെ ലാൽ ജ്യോത്സ്യർ , എസ് ഡി പ്രേംജി,  എസ് ജയരാജ്, പി എസ് സദാശിവൻ, പി കെ അനിൽകുമാർ,  രാജി സാജൻ,  പി പി ബൈജു ,  പി കെ ശാന്തകുമാർ എന്നിവർ സംസാരിച്ചു. പാട്ടു കൂട്ടത്തിൽ

Advertisements

ഗായകരായ പി  ഐ എബ്രഹാം,  ജയമോൻ മേലക്കര,  ബൈജു കെ എസ് , വിജയകുമാർ പി കെ , സജീവ് കെ ജി


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 അജിമോൻ, ബിന്ദു സുനിൽ,  ശാന്തകുമാർപി കെ , സജീവ് പി കെ ,  ടി കെ സുരേഷ് , പ്രസാദ് , മേഖലാ ജോസഫ്,  സുശീലൻ ഇ കെ ,  ശശികുമാർ , തങ്കപ്പൻ ടി സി , പി ബി ചെല്ലപ്പൻ, സാബു , രതീഷ് റ്റി.എം

മനോജ്, പി പി ബൈജു , പി കെ അനിൽകുമാർ,  എസ് ജയരാജ് , രാജി സാജൻ എന്നിവർ എം എസ് വിശ്വനാഥൻ്റെയും എസ് ജാനകിയുടെയും സിനിമയിലെ ഗാനങ്ങൾ ആലപിച്ചു. 

Hot Topics

Related Articles