മൂലവട്ടം നെടുവേലിൽ ആരോമലിൻ്റെ സംസ്കാരം ഇന്ന്

മൂലവട്ടം: നെടുവേലിൽ ആരോമൽ (40) നിര്യാതനായി. പിതാവ് : പരേതനായ ചിത്രാംഗദൻ. മാതാവ് : അമ്മിണി. സഹോദരങ്ങൾ : രാജ് ലാൽ , രഘുലാൽ. സംസ്കാരം ഇന്ന് ജൂലൈ 22 തിങ്കളാഴ്ച വൈകിട്ട് നാലിന് കോട്ടയം മുട്ടമ്പലം നഗരസഭ ശ്മശാനത്തിൽ.

Advertisements

Hot Topics

Related Articles