സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്; കുറവ് രേഖപ്പെടുത്തിയത് നാലു ദിവസത്തിന് ശേഷം; ഗ്രാമിന് നാൽപത് രൂപ കുറഞ്ഞു

കോട്ടയം: സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. മൂന്നു ദിവസത്തിനു ശേഷമാണ് സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.
സ്വർണവില ഇങ്ങനെ

Advertisements

അരുൺസ് മരിയ ഗോൾഡ്
കോട്ടയം
27 ജനുവരി 2022
ഗ്രാമിന് – 4550
പവന് – 36400

Hot Topics

Related Articles