കോട്ടയം കീഴുക്കുന്ന് പുത്തൻപറമ്പിൽ ഉല്ലാസ്

കോട്ടയം: കീഴുക്കുന്ന് പുത്തൻപറമ്പിൽ പരേതനായ ചെല്ലപ്പന്റെ (റിട്ട.എ.ആർ. ക്യാമ്പ് ഉദ്യോഗസ്ഥൻ) മകൻ ഉല്ലാസ് (42) നിര്യാതനായി. സംസ്‌കാരം പിന്നീട്. മാതാവ് – കെ.പി സുധ (റിട്ട.എസ്.സി എസ്ടി വകുപ്പ്)
സഹോദരങ്ങൾ – സന്തോഷ്, സനീഷ്

Advertisements

Hot Topics

Related Articles