കുറിച്ചി പള്ളത്ര അന്നാമ്മ ജോസഫ്

കുറിച്ചി: പള്ളത്ര അന്നാമ്മ ജോസഫ് (85) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകൾ ജനുവരി 29 ഞായറാഴ്ച രാവിലെ 11 മണിക്ക് വീട്ടിലും തുടർന്ന് 12 മണിക്ക് ചിങ്ങവനം സെന്റ് ജോൺസ് പുത്തൻ പള്ളിയിൽ നടത്തക്കും. ഭർത്താവ് – പരേതനായ പി.സി. ജോസഫ്.

Advertisements

Hot Topics

Related Articles