മള്ളൂശ്ശേരി : പങ്കജാക്ഷി (92) മള്ളുശ്ശേരി നിര്യാതയായി. കിഴക്കേടത്ത് കുടുംബാംഗമാണ്.
ഭർത്താവ് പരേതനായ പത്മനാഭൻ(അപ്പു).
മക്കൾ സോമശേഖരൻ, വിജയൻ, സുശീല, ശശികുമാർ.
മരുമക്കൾ: രാജമ്മ, വത്സമ്മ, ശ്രീധരൻ (പരിപ്പ്), അമ്പിളി. സംസ്കാരം ജനുവരി 30 ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് .
Advertisements