കോട്ടയം : എംജി സർവകലാശാലയിൽ എംബിഎ സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും നൽകാൻ വിദ്യാർത്ഥിയിൽ നിന്നും 1.25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉടൻ സർവകലാശാല അധികൃതർ പരിശോധിച്ച് നടപടി സ്വീകരിക്കുക. ഇതുപോലുള്ള ഉദ്ധ്യോഗസ്ഥരെ സർവകലാശാലയിൽ നിന്നും പിരിച്ചുവിടുക. സർവകലാശാല അധികൃതർ ഇതിനെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്ന് എബിവിപി ആവശ്യപ്പെടുന്നു.
Advertisements