കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; ജനുവരി 30 ന് വൈദ്യുതി മുടങ്ങുക ഈ സ്ഥലങ്ങളിൽ

ചെന്നൈ: കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. ജനുവരി 30 ന് വൈദ്യുതി മുടങ്ങുക ഈ സ്ഥലങ്ങളിൽ. പൈക ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പൈക ടൗണിലും പരിസര പ്രദേശങ്ങളിലും രാവിലെ 9.30 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.

Advertisements

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കളക്ടേറ്റിന്റെ പരിസര പ്രദേശങ്ങളിൽ രാവിലെ 9.30 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.
ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പോലീസ് സ്റ്റേഷൻ, ഡോക്ടേഴ്‌സ് ഗാർഡൻ, ചെമ്മനം പടി, കണ്ണാൻതറ, കന്നുകുളം, ഹൗസിംഗ് ബോർഡ്, ഗാന്ധിനഗർ, സംക്രാന്തി, നീലിമംഗലം, മുണ്ടകം, എന്നിവിടങ്ങളിൽ രാവിലെ ഒൻപതു മുതൽ അഞ്ചു മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൈക ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പൈക ടൗണിലും പരിസര പ്രദേശങ്ങളിലും രാവിലെ 9.30 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും. കോട്ടയം സെന്റർ സെക്ഷന്റെ പരിധി”യിൽ ജില്ലാ ഹോസ്പിറ്റൽ മുതൽ ഗുഡ് ഷെപ്പേർഡ് റോഡ് വരെയും ,കളക്ട്രേറ്റ് ജംഗഷൻ വരെയും രാവിലെ ഒൻപതു മുതൽ അഞ്ചു മണി വരെ വൈദ്യുതി തടസ്സപ്പെടും’

Hot Topics

Related Articles