ദേശാഭിമാനി കോട്ടയം, പത്രാധിപ സമിതി അംഗം കെ സി മജുമോൻ്റെ പിതാവ് വാഗമൺ ചന്ദ്രപ്പുരക്കൽ സി കുഞ്ഞുമോൻ (60) നിര്യാതനായി. സംസ്കാരം ഇന്ന് ആഗസ്റ്റ് 15 വ്യാഴാഴ്ച വൈകിട്ട് 5 ന് വാഗമൺ ശ്മശാനത്തിൽ. ഭാര്യ: ഗ്രേസി. മറ്റു മക്കൾ : കെ സി മനുമോൻ, കെ സി മഞ്ജുഷമോൾ. മരുമക്കൾ : അഭിശ്രീ, കെ അജിത്.
Advertisements