കാറും ബൈക്കും കൂട്ടിയിടിച്ചു; മൂന്നാർ സ്വദേശിക്ക് പരുക്ക്

പാലാ: കാറും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ മൂന്നാർ സ്വദേശി സിജോ ജോർജിനെ (34) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയിൽ മൂന്നാർ പൊലീസ് സ്റ്റേഷന് സമീപമായിരുന്നു  അപകടം.

Advertisements

Hot Topics

Related Articles