മൂലവട്ടം തോളൂർ റ്റി.എസ്.സുശീൽ റാം റോയി

മൂലവട്ടം : തോളൂർ റ്റി.എസ്.സുശീൽ റാം റോയി നിര്യാതനായി. ഭാര്യ: കട്ടപ്പന വാഴവര അറുകുഴിയിൽ പി.ബിന്ദു. മക്കൾ: പരേതയായ കീർത്തന, പ്രാർത്ഥന, അർത്ഥന.
സംസ്കാരം ഫെബ്രുവരി അഞ്ച് ശനിയാഴ്ച പകൽ 12 മണിക്ക് വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles