മാന്നാനം സ്വദേശിയായ 17 കാരനെ കാണാതായതായി പരാതി : പൊലീസ് അന്വേഷണം ആരംഭിച്ചു

കോട്ടയം : മാന്നാനം സ്വദേശിയായ 17കാരനെ കാണാനില്ലെന്ന് പരാതി. മാന്നാനം തുറമാലിയിൽ സീന ബിനോയിയുടെ മകൻ ആഷിക് ബിനോയിയെ ആണ് കാണാതായത്. രാവിലെ 9. 30 മണി മുതൽ മാന്നാനം പള്ളിയിൽ പോവുക ആണെന്ന് പറഞ്ഞ് പോയതാണ്.
വെളുത്ത ഷർട്ടും , ലൈറ്റ് കളർ പാൻ്റുമാണ് വേഷം.
അഞ്ചടി അഞ്ചിഞ്ച് ഉയരം കഴുത്തിൽ കൊന്ത ധരിച്ചിട്ടുണ്ട്. കൈവശം ഫോൺ ഉണ്ട്. . വിവരം കിട്ടുന്നവർ അറിയിക്കുക.. ഗാന്ധിനഗർ ഇൻസ്‌പെക്ടർ ഫോൺ – 9497947157

Advertisements

Hot Topics

Related Articles