വൈക്കത്ത് വർക്ക്ഷോപ്പ് ജീവനക്കാരൻ കുഴഞ്ഞ് വീണ് മരിച്ചു : മരിച്ചത് അക്കരപ്പാടം സ്വദേശിയായ 41 കാരൻ

വൈക്കം : വർക്ക്ഷോപ്പ് ജീവനക്കാരൻ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞ് വീണ് മരിച്ചു. അക്കരപ്പാടം വെള്ളർകാട് സോമന്റെ മകൻ ജയേഷ് വി എസ് ( 41) ആണ് മരിച്ചത്. വീടിനോട് ചേർന്നുള്ള പറമ്പ് വൃത്തിയാക്കുന്നതിനിടയിൽ ജയേഷ് കുഴഞ്ഞ് വീണു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ് രുക്മിണി. ഭാര്യ : അശ്വതി മക്കൾ : ജിയത് ജയേഷ്, ജിയാൻ ജയേഷ്
സംസ്ക്കാരം നാളെ സെപ്റ്റംബർ 30 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ

Advertisements

Hot Topics

Related Articles