പത്തനംതിട്ട ജില്ലയില്‍ ഇന്ന് 245 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 535 പേര്‍ ഇന്ന് രോഗമുക്തരായി

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 245 പേര്‍ക്ക്
കോവിഡ്-19 സ്ഥിരീകരിച്ചു; 535 പേര്‍ രോഗമുക്തരായി
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു വന്നവരും 243 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്.

Advertisements
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്

ക്രമ നമ്പര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം

  1. അടൂര്‍ 3
  2. പന്തളം 5
  3. പത്തനംതിട്ട 8
  4. തിരുവല്ല 9
  5. ആനിക്കാട് 1
  6. ആറന്മുള 6
  7. അരുവാപുലം 6
  8. അയിരൂര്‍ 2
  9. ചെന്നീര്‍ക്കര 10
  10. ഇലന്തൂര്‍ 1
  11. ഏനാദിമംഗലം 2
  12. ഇരവിപേരൂര്‍ 2
  13. ഏഴംകുളം 7
  14. എഴുമറ്റൂര്‍ 16
  15. കടമ്പനാട് 5
  16. കലഞ്ഞൂര്‍ 2
  17. കല്ലൂപ്പാറ 4
  18. കവിയൂര്‍ 3
  19. കൊടുമണ്‍ 1
  20. കോയിപ്രം 2
  21. കോന്നി 11
  22. കോട്ടാങ്ങല്‍ 3
  23. കോഴഞ്ചേരി 2
  24. കുളനട 4
  25. കുന്നന്താനം 4
  26. കുറ്റൂര്‍ 1
  27. മലയാലപ്പുഴ 2
  28. മല്ലപ്പളളി 4
  29. മെഴുവേലി 6
  30. മൈലപ്ര 2
  31. നാരങ്ങാനം 1
  32. നെടുമ്പ്രം 11
  33. നിരണം 1
  34. ഓമല്ലൂര്‍ 3
  35. പള്ളിക്കല്‍ 2
  36. പന്തളം-തെക്കേക്കര 15
  37. പ്രമാടം 14
  38. പുറമറ്റം 3
  39. റാന്നി 3
  40. റാന്നി-പഴവങ്ങാടി 15
  41. റാന്നി-അങ്ങാടി 5
  42. റാന്നി-പെരുനാട് 2
  43. സീതത്തോട് 2
  44. തണ്ണിത്തോട് 2
  45. തോട്ടപ്പുഴശ്ശേരി 2
  46. തുമ്പമണ്‍ 1
  47. വടശ്ശേരിക്കര 3
  48. വെച്ചൂച്ചിറ 26

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.