കോട്ടയം ജില്ലയിൽ ഫെബ്രുവരി ഏഴ് തിങ്കളാഴ്ച 78 കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ

കോട്ടയം: കോട്ടയം ജില്ലയിൽ ഫെബ്രുവരി ഏഴ് തിങ്കളാഴ്ച 78 കേന്ദ്രങ്ങളിൽ കോവിഡിനെതിരായ വാക്‌സിനേഷൻ നൽകുമെന്നു ജില്ലാ കളക്ടർ ഡോ പി കെ ജയശ്രീ അറിയിച്ചു. ജില്ലയിൽ 24 കേന്ദ്രങ്ങളിൽ കുട്ടികൾക്കും 53 കേന്ദ്രങ്ങളിൽ മുതിർന്നവർക്കും വാക്‌സിൻ നൽകും. അർഹരായവർക്ക് ഈ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയോ ഓൺലൈൻ ആയി www.cowin.gov.in എന്ന പോർട്ടൽ വഴി ബുക്ക് ചെയ്തോ വാക്‌സിൻ സ്വീകരിക്കാവുന്നതാണ്.

Advertisements

ഫെബ്രുവരി 7 ന്
15 (2007 ജനിച്ചവർ) മുതൽ 18 വയസുവരെയുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകുന്ന കേന്ദ്രങ്ങൾ:


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

1 . അറുനൂറ്റിമംഗലം സാമൂഹിക ആരോഗ്യ കേന്ദ്രം
2 . ചങ്ങനാശേരി ജനറൽ ആശുപത്രി
3 . ഇടയിരിക്കപ്പുഴ സാമൂഹിക ആരോഗ്യ കേന്ദ്രം
4 . എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രം
5 . കടനാട്‌ പ്രാഥമിക ആരോഗ്യ കേന്ദ്രം
6 .കടപ്ലാമറ്റം സാമൂഹിക ആരോഗ്യ കേന്ദ്രം
7 . കടുത്തുരുത്തി പ്രാഥമിക ആരോഗ്യ കേന്ദ്രം
8 .കാട്ടാമ്പാക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രം
9 .കൊഴുവനാൽ പ്രാഥമിക ആരോഗ്യ കേന്ദ്രം
10 .മണിമല പ്രാഥമിക ആരോഗ്യ കേന്ദ്രം
11 .മുണ്ടൻകുന്ന് സാമൂഹിക ആരോഗ്യ കേന്ദ്രം
12 .നിലക്കൽ പള്ളി ഹാൾ
13 .ഒണംതുരുത് കുടുംബ ആരോഗ്യ കേന്ദ്രം
14 .പാലാ ജനറൽ ആശുപത്രി
15 .പാറമ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രം
16 . പെരുവ പ്രാഥമിക ആരോഗ്യ കേന്ദ്രം
17 .തീക്കോയി പഞ്ചായത്ത് ആഡിറ്റോറിയം
18 . തലയാഴം പ്രാഥമിക ആരോഗ്യ കേന്ദ്രം
19 .തലയോലപ്പറമ്പ് സാമൂഹിക ആരോഗ്യ കേന്ദ്രം
20 .തൃക്കൊടിത്താനം പ്രാഥമിക ആരോഗ്യ കേന്ദ്രം
21 . ടി.വി.പുരം പ്രാഥമിക ആരോഗ്യ കേന്ദ്രം
22 .വാകത്താനം പ്രാഥമിക ആരോഗ്യ കേന്ദ്രം
23 .വെളിയന്നൂർ കുടുംബ ആരോഗ്യ കേന്ദ്രം
24 .വിഴിക്കിത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രം

ഫെബ്രുവരി 7 ന്
കോട്ടയം ജില്ലയിൽ 18 വയസിനു മുകളിലുള്ളവർക്കുള്ള കോവിഷീൽഡ്‌ കരുതൽ, രണ്ടാം ഡോസ്, ഒന്നാം ഡോസ് വിതരണ കേന്ദ്രങ്ങൾ:

1 .അയർക്കുന്നം സാമൂഹിക ആരോഗ്യ കേന്ദ്രം
2 .അയ്മനം പ്രാഥമിക ആരോഗ്യ കേന്ദ്രം
3 . ബ്രഹ്മമംഗലം കുടുംബ ആരോഗ്യ കേന്ദ്രം
4 . ചെങ്ങനാശേരി ജനറൽ ആശുപത്രി
5 . ഇടമറുക് സാമൂഹിക ആരോഗ്യ കേന്ദ്രം
6 . ഇടയാഴം സാമൂഹിക ആരോഗ്യ കേന്ദ്രം
7 . ഈരാറ്റുപേട്ട കുടുംബ ആരോഗ്യ കേന്ദ്രം
8 . ഏറ്റുമാനൂർ സാമൂഹിക ആരോഗ്യ കേന്ദ്രം
9 . ജി .വി .രാജ പൂഞ്ഞാർ പ്രാഥമിക ആരോഗ്യ കേന്ദ്രം

  1. കാളകെട്ടി പ്രാഥമിക ആരോഗ്യ കേന്ദ്രം
  2. കാണക്കാരി പ്രാഥമിക ആരോഗ്യ കേന്ദ്രം
  3. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി
  4. കരിക്കാട്ടൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം
  5. കരൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം
  6. കറുകച്ചാൽ സാമൂഹിക ആരോഗ്യ കേന്ദ്രം
  7. കൂടല്ലൂർ സാമൂഹിക ആരോഗ്യ കേന്ദ്രം
  8. കൂരോപ്പട പ്രാഥമിക ആരോഗ്യ കേന്ദ്രം
  9. കൂട്ടിക്കൽ പ്രാഥമിക ആരോഗ്യ കേന്ദ്രം
  10. കോരുത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രം
  11. കുമരകം സാമൂഹിക ആരോഗ്യ കേന്ദ്രം
  12. കുറവിലങ്ങാട് താലൂക്ക് ആശുപത്രി
  13. കുറുപ്പുംതറ പ്രാഥമിക ആരോഗ്യ കേന്ദ്രം
  14. മാടപ്പള്ളി കുടുംബ ആരോഗ്യ കേന്ദ്രം
  15. മണർകാട് പ്രാഥമിക ആരോഗ്യ കേന്ദ്രം
  16. മരങ്ങാട്ടുപള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രം
  17. മറവന്തുരുത് പ്രാഥമിക ആരോഗ്യ കേന്ദ്രം
  18. മീനച്ചിൽ പ്രാഥമിക ആരോഗ്യ കേന്ദ്രം
  19. മീനടം പ്രാഥമിക ആരോഗ്യ കേന്ദ്രം
  20. പൊൻകുന്നം എം .ജി .ടൗൺഹാൾ
  21. മൂന്നിലവ് പ്രാഥമിക ആരോഗ്യ കേന്ദ്രം
  22. മുണ്ടക്കയം സാമൂഹിക ആരോഗ്യ കേന്ദ്രം
  23. മുത്തോലി പ്രാഥമിക ആരോഗ്യ കേന്ദ്രം
  24. നാട്ടകം കുടുംബ ആരോഗ്യ കേന്ദ്രം
  25. നെടുംകുന്നം പ്രാഥമിക ആരോഗ്യ കേന്ദ്രം
  26. പൈക സാമൂഹിക ആരോഗ്യ കേന്ദ്രം
  27. പായിപ്പാട് കുടുംബ ആരോഗ്യ കേന്ദ്രം
  28. പാമ്പാടി താലൂക്ക് ആശുപത്രി
  29. പനച്ചിക്കാട് കുടുംബ ആരോഗ്യ കേന്ദ്രം
  30. തിടനാട് പഞ്ചായത്ത് ആഡിറ്റോറിയം
  31. പറത്താനം പ്രാഥമിക ആരോഗ്യ കേന്ദ്രം
  32. പൂഞ്ഞാർ പ്രാഥമിക ആരോഗ്യ കേന്ദ്രം
  33. രാമപുരം സാമൂഹിക ആരോഗ്യ കേന്ദ്രം
  34. സെൻറ്.ലാസറസ് പള്ളി ഹാൾ
  35. തീക്കോയി പഞ്ചായത്ത് ആഡിറ്റോറിയം
  36. തലനാട് പ്രാഥമിക ആരോഗ്യ കേന്ദ്രം
  37. തലപ്പലം പ്രാഥമിക ആരോഗ്യ കേന്ദ്രം
  38. ഉദയനാപുരം പ്രാഥമിക ആരോഗ്യ കേന്ദ്രം
  39. ഉള്ളനാട്‌ സാമൂഹിക ആരോഗ്യ കേന്ദ്രം
  40. വൈക്കം താലൂക്ക് ആശുപത്രി
    50 .വാഴപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രം
    51 . വാഴൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം
    52 . വെള്ളാവൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം
    53 . വെള്ളൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം
  41. ഉഴവൂർ കെ.ആർ. നാരായണൻ മെമ്മോറിയൽ സ്പെഷാലിറ്റി ആശുപത്രി

Hot Topics

Related Articles