പൂവൻതുരുത്ത് പുത്തൻ പറമ്പിൽ പൊന്നമ്മ ദിവാകരൻ

പൂവൻതുരുത്ത് : പുത്തൻ പറമ്പിൽ  പൊന്നമ്മ ദിവാകരൻ (76) അന്തരിച്ചു. പള്ളം വെട്ടുകുഴിയിൽ കുടുംബാംഗം ആണ്.
ഭർത്താവ് : പരേതനായ പി കെ ദിവാകരൻ
സംസ്കാരം ഫെബ്രുവരി ഏഴ് തിങ്കളാഴാം 7 ഉച്ചയ്ക്ക് 12:00 മണിക്ക് വീട്ടുവളപ്പിൽ.
മക്കൾ : രമേശ്കുമാർ, രാജേഷ് കുമാർ
മരുമക്കൾ : ഷൈല(കാവാലം), ശോഭ(നാരകത്തറ).

Advertisements

Hot Topics

Related Articles