കുമാരൻ കെ കെ (കണ്ണൻ) പുതുപ്പറമ്പിൽ (62)

പറവൻതുരുത്ത്: പുതുപ്പറമ്പിൽ കുമാരൻ കെ കെ (കണ്ണൻ)(62) നിര്യാതനായി സംസ്കാരം ഫെബ്രുവരി ഒൻപതിന് ഉച്ച കഴിഞ്ഞു 2.30 ന് വീട്ടുവളപ്പിൽ
ഭാര്യ മാടപ്പാട് ചേറ്റയിൽ കുടുംബാംഗം കുമാരി
മക്കൾ: ശ്രുതി(സൗദി), ശ്രീജ(സൗദി), ശ്രീനു(മെഡിക്കൽ കോളജ് സ്റ്റാഫ് ) മരുമക്കൾ : സനു മൂലേടം, വിമൽ കുടമാളൂർ.

Advertisements

Hot Topics

Related Articles