കോട്ടയം ജില്ലയിൽ ഫെബ്രുവരി പത്ത് വ്യാഴാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

കോട്ടയം : കോട്ടയം ജില്ലയിൽ ഫെബ്രുവരി പത്ത് വ്യാഴാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വാകത്താനം സെക്ഷൻ പരിധിയിൽ പാടിയറക്കടവ്, രേവതിപ്പടി എന്നിവിടങ്ങളിൽ 8.30am മുതൽ അഞ്ച് വരെ വൈദ്യുതി മുടങ്ങും.
നീണ്ടൂർ സെക്ഷന്റെ പരിധിയിൽ അരവിന്ദേശ്വരം , ഡെപ്യൂട്ടി കവല, ശ്രീ കണ്ഠ മംഗലം, കൈപ്പുഴ കവല, വാക മുക്ക്, വെള്ളാപ്പള്ളി, എന്നീ സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണിവരെ വൈദ്യുതി മുടങ്ങും.

Advertisements

അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ തച്ചിലേട്ട് റോഡ്, പാലച്ചുവട് ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വൈദ്യുതി രാവിലെ 9.30 മുതൽ 2.30 വരെ മുടങ്ങും. കുറിച്ചി സെക്ഷന്റെ പരിധിയിൽ ആശഭവൻ ട്രാൻസ്‌ഫോർമറിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കോട്ടയം സെൻട്രൽ സെക്ഷൻ്റെ പരിധിയിൽ പുതിയ തൃക്കോവിൽ ട്രാൻസ്ഫോർമറിന്റെ പരിധിയിൽവരുന്ന ഭാഗങ്ങളിൽ രാവിലെ 10 മണി മുതൽ 5 മണി വരെ വൈദ്യുതിഭാഗീ ക മാ യി തടസ്സപ്പെടും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അയ്മനം സെക്ഷന്റെ പരിധിയിൽ വരുന്ന ചിറ്റക്കാട്, അഞ്ചേരി, ഇരവീശ്വരം, ചാമത്തറ എന്നിവിടങ്ങളിൽ നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles