കോട്ടയം കുറ്റിക്കൽ രമാമോഹൻ

ഈരാറ്റുപേട്ട : കോട്ടയം കുറ്റിക്കൽ രമാ മോഹൻ (69) നിര്യാതയായി. മാങ്ങാനം മൂലയിൽ കുടുംബാംഗം. സംസ്കാരം ഫെബ്രുവരി പത്ത് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് മുന്നിലവ് കളത്തൂക്കടവിലെ ഇളയ മകളുടെ വീട്ടുവളപ്പിൽ.
ഭർത്താവ്: കെ.കെ മോഹനൻ
മക്കൾ : രമ്യ , ലക്ഷ്മി
മരുമക്കൾ : ഗിരീഷ് വൈക്കം (സിവിൽ പൊലീസ് ഓഫിസർ വൈക്കം) സിബി (പാലാ നഗരസഭ ഓഫിസ് )

Advertisements

Hot Topics

Related Articles