കോട്ടയം കല്ലൂപ്പാറ കടമാൻകുളം പുത്തൻപുരക്കൽ മുരളീധര പണിക്കർ ( റിട്ട . ഓഫീസ് സൂപ്രണ്ട് , കസ്തുർബ ഹോസ്പിറ്റൽ ഭെൽ , ഭോപ്പാൽ – 87) നിര്യാതനായി. സംസ്കാരം ശനി വൈകിട്ട് 3.30 മുട്ടമ്പലം പൊതു ശ്മശാനത്തിൽ . അമ്മിണിയമ്മയാണ് ഭാര്യ . മക്കൾ : പരേതനായ സുദേഷ് പണിക്കർ , സുഷമ മോഹൻ –യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് – ഭോപ്പാൽ , സുജാതപണിക്കർ -ടീച്ചർ , മോഡൽ ജി എച് എസ് എസ് ,കോട്ടയം . മരുമക്കൾ : മിനി പണിക്കർ , യു മോഹനചന്ദ്രൻ -ഭോപ്പാൽ , അജോയ് എസ് -ചീഫ് സബ്എഡിറ്റർ ദേശാഭിമാനി ആലപ്പുഴ.
Advertisements