സെഞ്ച്വറിയൻ: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ട്വന്റി 20 യിൽ ഇന്ത്യയ്ക്ക് ബാറ്റിംങ്. ടോസ് നേടിയ ആതിഥേയർ ഫീൽഡിംങ് തിരഞ്ഞെടുത്തതോടെയാണ് മൂന്നാം ട്വന്റി 20യിലും ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുന്നത്. കഴിഞ്ഞ കളിയിൽ മോശം ഫോമിൽ കളിച്ച ആവേശ് ഖാനെ പുറത്താക്കിയാണ് ടീം ഇന്ത്യ ഒരുങ്ങുന്നത്. ഇന്ത്യയ്ക്ക് വേണ്ടി രമൺദീപ് സിംങും അർഷദീപ് സിംങും ബൗളിംങ് ചെയ്യും. രവി ബിഷ്ണോയിയും വരുൺ ചക്രവർത്തിയും അക്സർ പട്ടേലും അടങ്ങുന്ന സ്പിൻ ബൗളിംങ് നിരയും ടീം ഇന്ത്യയ്ക്കുണ്ട്.
Advertisements