കോട്ടയം:ചേലക്കരയിലാണ് യഥാര്‍ത്ഥ രാഷ്ട്രീയ മത്സരം നടക്കുന്നതെന്നും എല്‍ ഡി എഫ് സര്‍ക്കാരിനെരായ ജനവികാരം അവിടെ പ്രതിഫലിക്കുമെന്ന യുഡിഎഫ് അവകാശവാദം പൊളിയുകയും ബിജെപിബയുഡിഎഫ് ബാന്ധവം ഉപതെരഞ്ഞെടുപ്പ് ഫലങ്ങളില്‍ തെളിയുകയും ചെയ്തുവെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ മാണി.വര്‍ഗീയ വേര്‍തിരിവിനുള്ള പരിശ്രമങ്ങളാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം യുഡിഎഫും എന്‍ഡിഎയും നടത്തിയതെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി
Advertisements