പത്തനംതിട്ട ജില്ലയില്‍ ഇന്ന് 424 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 418 പേര് രോഗ മുക്തരായി ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 424 പേരും സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്:
ക്രമനമ്പര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
1 അടൂര്‍ 7
2 പന്തളം 26
3 പത്തനംതിട്ട 50
4 തിരുവല്ല 11
5 ആനിക്കാട് 4
6 ആറന്മുള 5
7 അരുവാപ്പുലം 6
8 അയിരൂര്‍ 7
9 ചെന്നീര്‍ക്കര 6
10 ചെറുകോല്‍ 1
11 ചിറ്റാര്‍ 1
12 ഏറത്ത് 7
13 ഇലന്തൂര്‍ 6
14 ഏനാദിമംഗലം 4
15 ഇരവിപേരൂര്‍ 12
16 ഏഴംകുളം 9
17 എഴുമറ്റൂര്‍ 6
18 കടമ്പനാട് 16
19 കടപ്ര 6
20 കലഞ്ഞൂര്‍ 5
21 കല്ലൂപ്പാറ 4
22 കവിയൂര്‍ 2
23 കൊടുമണ്‍ 17
24 കോയിപ്രം 16
25 കോന്നി 11
26 കൊറ്റനാട് 3
27 കോട്ടാങ്ങല്‍ 8
28 കോഴഞ്ചേരി 6
29 കുളനട 8
30 കുന്നന്താനം 4
31 കുറ്റൂര്‍ 4
32 മലയാലപ്പുഴ 25
33 മല്ലപ്പള്ളി 3
34 മല്ലപ്പുഴശേരി 2
35 മെഴുവേലി 4
36 മൈലപ്ര 2
37 നാറാണംമൂഴി 7
38 നാരങ്ങാനം 9
39 നെടുമ്പ്രം 2
40 നിരണം 1
41 ഓമല്ലൂര്‍ 10
42 പള്ളിക്കല്‍ 6
43 പന്തളം തെക്കേക്കര 4
44 പെരിങ്ങര 8
45 പ്രമാടം 5
46 പുറമറ്റം 3
47 റാന്നി 7
48 റാന്നി- പഴവങ്ങാടി 7
49 റാന്നി- അങ്ങാടി 5
50 റാന്നി-പെരുനാട് 10
51 സീതത്തോട് 1
52 തണ്ണിത്തോട് 0
53 തോട്ടപ്പുഴശേരി 9
54 തുമ്പമണ്‍ 3
55 വടശേരിക്കര 3
56 വള്ളിക്കോട് 2
57 വെച്ചൂച്ചിറ 8