ആർപ്പൂക്കര കരിമറ്റത്തിൽ എച്ച്.ഷാജിമോൻ

ആർപ്പൂക്കര: ആർപ്പൂക്കര ഈസ്റ്റ് കരിമറ്റത്തിൽ എച്ച്.ഷാജിമോൻ (42) നിര്യാതനായി. ഖബറടക്കം ഫെബ്രുവരി 15 ചൊവ്വാഴ്ച വൈകിട്ട് ഏഴിന് നീലിമംഗലം ജുമാമസ്ജിദിൽ. ഭാര്യ – ഷക്കീല. മക്കൾ – അൽത്താഫ്, അൽഫിയ.

Advertisements

Hot Topics

Related Articles