സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്; സ്വർണ വില കുറഞ്ഞത് പത്ത് രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ കുറവ്. സ്വർണത്തിന് ഇന്ന് ഗ്രാമിന് പത്തു രൂപയാണ് കുറവുണ്ടായിരിക്കുന്നത്. ഇന്ന് വിപണി ആരംഭിച്ചത് തന്നെ സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിക്കൊണ്ടാണ്.
സ്വർണ വില ഇങ്ങനെ
അരുൺസ് മരിയ ഗോൾഡ്
കോട്ടയം
ഗ്രാമിന് – 459
0
പവന് – 36720

Advertisements

Hot Topics

Related Articles