പത്തനംതിട്ട ജില്ലയില്‍ ഇന്ന് 427 പേര്‍ക്ക് കോവിഡ്; ഏറ്റവുമധികം രോഗബാധിതര്‍ പത്തനംതിട്ട നഗരസഭാ പരിധിയിലും വെച്ചൂച്ചിറ പഞ്ചായത്തിലും

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 424 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത നാലു പേരുണ്ട്.

Advertisements

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:

  1. അടൂര്‍ 18
  2. പന്തളം 18
  3. പത്തനംതിട്ട 33
  4. തിരുവല്ല 16
  5. ആനിക്കാട് 2
  6. ആറന്മുള 6
  7. അരുവാപുലം 7
  8. അയിരൂര്‍ 4
  9. ചെന്നീര്‍ക്കര 4
  10. ചെറുകോല്‍ 2
  11. ചിറ്റാര്‍ 3
  12. ഏറത്ത് 3
  13. ഇലന്തൂര്‍ 4
  14. ഏനാദിമംഗലം 12
  15. ഇരവിപേരൂര്‍ 1
  16. ഏഴംകുളം 12
  17. എഴുമറ്റൂര്‍ 3
  18. കടമ്പനാട് 1
  19. കടപ്ര 1
  20. കലഞ്ഞൂര്‍ 9
  21. കല്ലൂപ്പാറ 1
  22. കവിയൂര്‍ 7
  23. കൊടുമണ്‍ 16
  24. കോയിപ്രം 6
  25. കോന്നി 8
  26. കൊറ്റനാട് 14
  27. കോട്ടാങ്ങല്‍ 7
  28. കോഴഞ്ചേരി 4
  29. കുളനട 14
  30. കുന്നന്താനം 2
  31. കുറ്റൂര്‍ 8
  32. മലയാലപ്പുഴ 3
  33. മല്ലപ്പളളി 5
  34. മല്ലപ്പുഴശ്ശേരി 3
  35. മെഴുവേലി 2
  36. മൈലപ്ര 0
  37. നാറാണംമൂഴി 4
  38. നാരങ്ങാനം 9
  39. നെടുമ്പ്രം 0
  40. നിരണം 5
  41. ഓമല്ലൂര്‍ 10
  42. പള്ളിക്കല്‍ 18
  43. പന്തളം-തെക്കേക്കര 8
  44. പെരിങ്ങര 1
  45. പ്രമാടം 9
  46. പുറമറ്റം 3
  47. റാന്നി 7
  48. റാന്നി-പഴവങ്ങാടി 24
  49. റാന്നി-അങ്ങാടി 10
  50. റാന്നി-പെരുനാട് 8
  51. സീതത്തോട് 4
  52. തണ്ണിത്തോട് 7
  53. തോട്ടപ്പുഴശേരി 8
  54. തുമ്പമണ്‍ 0
  55. വടശേരിക്കര 12
  56. വളളിക്കോട് 3
  57. വെച്ചൂച്ചിറ 18

Hot Topics

Related Articles