മുണ്ടക്കയം ടൗണിൽ കിണറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

കോട്ടയം : മുണ്ടക്കയം ടൗണിൽ കിണറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. മുണ്ടക്കയം ടൗണിന് സമീപമാണ് കിണറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. പഴയ ഗാലക്സി തിയേറ്ററിന്റെ പുറകുവശത്താണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. പുരുഷന്റെത് എന്ന് തോന്നുന്ന മൃതദേഹത്തിന് ഏതാനും ദിവസത്തെ പഴക്കമുണ്ട്. മുണ്ടക്കയം പോലീസ് സ്ഥലത്തെത്തി.

Advertisements

Hot Topics

Related Articles