തിരുവനന്തപുരം: കെ പി സി സി ഭാരവാഹി പട്ടിക സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടത്താമായിരുന്നുവെന്നും അച്ചടക്കം ബാധകമായത് കൊണ്ട് മാത്രം കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും കെ. മുരളീധരന്.
Advertisements
മുന്‍ പ്രസിഡന്റുമാരുമായും വര്‍ക്കിങ് പ്രസിഡന്റുമാരുമായും ചര്‍ച്ച നടത്താമായിരുന്നു.ഗ്രൂപ്പ് യോഗ്യതയും അയോഗ്യതയും അല്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലിസ്റ്റിനെ അനുകൂലിക്കുന്നും പ്രതികൂലിക്കുന്നുമില്ലന്നും കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കില്‍ അനുയോജ്യരല്ലാത്തവര്‍ പട്ടികയില്‍ വരില്ലായിരുന്നുവെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു. അതേസമയം അഡ്വ. കെ ജയന്തിനെ ഭാരവാഹി ആക്കിയതില്‍ തെറ്റില്ലന്നും മുരളീധരന് കോഴിക്കോട് പറഞ്ഞു.