50 ശതമാനം കാണികളെ പ്രവേശിപ്പിക്കാൻ തീരുമാനം;തുറക്കുന്നതിന് മുന്നോടിയായി ഉടമകളുമായി ഇന്ന് ചർച്ച: സർക്കാർ

തീയേറ്റർ തുറക്കുന്നതിന് മുന്നോടിയായി ഉടമകളുമായി സർക്കാർ ഇന്ന് ചർച്ച നടത്തും
രാവിലെ 11 മണിക്ക് ഓൺലൈനായാണ് ചർച്ച.
വിനോദ നികുതിയിൽ ഇളവ്, അടച്ചിട്ടിരുന്ന സമയത്തെ കെഎസ്ഇബിയിലെ ഫിക്സഡ് ഡെപ്പോസിറ്റിലെ ഇളവ് എന്നീ ആവശ്യങ്ങൾ തീയേറ്റർ ഉമകൾ മുന്നോട്ട് വയ്ക്കും.

Advertisements

തിങ്കളാഴ്ച മുതലാണ് സംസ്ഥാനത്ത് തിയേറ്ററുകൾ തുറക്കുന്നത്.
50 ശതമാനം കാണികളെ പ്രവേശിപ്പിക്കാനാണ് തീരുമാനം.
മൾട്ടിപ്ലക്സ് ഉൾപ്പടെ എല്ലാ തീയറ്ററുകളും തുറക്കാനാണ് ധാരണ. സിനിമാ -തിയേറ്റർ മേഖലയ്ക് ഉണർവേകി സർക്കാർ

Hot Topics

Related Articles