ഹജ് തീര്‍ത്ഥാടകര്‍ക്കുള്ള നടപടികള്‍ പൂര്‍ണ്ണമായും ഡിജിറ്റലാക്കും; യാത്രാനുമതി രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രം

തിരുവനന്തപുരം: ഹജ് തീര്‍ഥാടനത്തിനുളള നടപടികള്‍ അടുത്തമാസം ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. നടപടികള്‍ പൂര്‍ണമായി ഡിജിറ്റലാക്കുമെന്ന് ന്യൂനപക്ഷകാര്യമന്ത്രാലയം വ്യക്തമാക്കി.

Advertisements

രണ്ട് ഡോസ് വാക്‌സീന്‍ സ്വീകരിച്ചവര്‍ക്കാകും അനുമതി നല്‍കുക. ഇന്ത്യയുടെയും സൗദിയുടെയും നിര്‍ദേശങ്ങള്‍ ഉള്‍പെടുത്തി തീര്‍ഥാടന മാര്‍ഗരേഖയും തയാറാക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൊവിഡ് മൂലം കഴിഞ്ഞ രണ്ട് വര്‍ഷത്തെയും ഹജ്ജ് തീര്‍ഥാടനം തദ്ദേശീയര്‍ക്കായി പരിമിതപ്പെടുത്തിയിരുന്നു.

Hot Topics

Related Articles