സീറോ മലബാര്‍സഭ ഭൂമിയിടപാടില്‍ ഇഡി അന്വേഷണം തുടങ്ങി; കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയടക്കം കേസില്‍ 24 പ്രതികള്‍

തിരുവനന്തപുരം: സീറോ മലബാര്‍സഭ ഭൂമിയിടപാടില്‍ ഇഡി അന്വേഷണം തുടങ്ങി. ഭൂമിയിടപാടിലെ കള്ളപ്പണത്തെക്കുറിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുക. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയടക്കം 24 പ്രതികളാണ് കള്ളപ്പണ ഇടപാട് കേസിലുള്ളത്.

Advertisements

എറണാകുളം അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയിലുള്ള കാക്കനാട്ടെ 60 സെന്റ് ഭൂമി വില്‍പ്പന നടത്തിയതിലൂടെ സഭയ്ക്ക് ലക്ഷണങ്ങളുടെ നഷ്ടം ഉണ്ടായെന്നും സഭയുടെ വിവിധ സമിതികളില്‍ ആലോചിക്കാതെയാണ് ഭൂമി ഇടപാട് നടത്തിയതെന്നുമാണ് കേസ്.

Hot Topics

Related Articles