തൊഴില്‍ രഹിത വേതനം കൈപ്പറ്റുന്നവരുടെ ശ്രദ്ധയ്ക്ക്

കോട്ടയം: തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്തില്‍ നിന്നും തൊഴില്‍ രഹിത വേതനം കൈപ്പറ്റുന്നവര്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ് , ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് അസ്സല്‍ , റേഷന്‍ കാര്‍ഡ് , സത്യവാങ്മൂലം , വാര്‍ഷീക വരുമാന സര്‍ട്ടിഫിക്കറ്റ് , ബാങ്ക് പാസ്സ് ബുക്കിന്റെ പകര്‍പ്പ് എന്നിവ മാര്‍ച്ച് 24 വൈകിട്ട് 3 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. .

Advertisements

Hot Topics

Related Articles