ഭൂതങ്കേരിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ സർപ്പ പൂജ നടത്തി

ഫോട്ടോ:ഭൂതങ്കേരിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ആമേടമന ശ്രീജിത്ത് നമ്പൂതിരിയുടെ കാർമികത്വത്തിൽ നടന്ന സർപ്പപൂജ

Advertisements

വടയാർ : ഭൂതങ്കേരിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ സർപ്പ പൂജ നടത്തി. ആമേടമന ശ്രീജിത്ത് നമ്പൂതിരിയുടെ കാർമികത്വത്തിൽ നടന്ന സർപ്പപൂജയിൽ നൂറുകണക്കിന് ഭക്തർ പങ്കെടുത്തു. എസ് എൻ ഡി പി ശാഖായോഗം പ്രസിഡൻ്റ് എം.എസ്.സനൽകുമാർ, സെക്രട്ടറി എൻ.ആർ.മനോജ്, വൈസ് പ്രസിഡൻ്റ് അഡ്വ.കെ.ആർ.പ്രവീൺ, കെ.ആർ. ചക്രപാണി, എം.കെ.പങ്കജൻ,ഷീബ അജയൻ,അമ്പിളിമായൻ തുടങ്ങിയവർ നേതൃത്വം നൽകി.

Hot Topics

Related Articles