ചങ്ങനാശേരി : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ നല്ല സ്ഥാനാർത്ഥികളെ കണ്ടെത്തി വിജയിപ്പിക്കാൻ സമൂഹത്തിന് നന്മ ചെയ്യുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുവാനും കേരള കോൺഗ്രസ് (എം) പാർട്ടിക്ക് പ്രതിബദ്ധത ഉണ്ടെന്ന് ജോബ് മൈക്കിൾ എംഎൽഎ അഭിപ്രായപ്പെട്ടു
കേരള കോൺഗ്രസ് ( എം ) ടൗൺ വെസ്റ്റ് മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം മണ്ഡലം പ്രസിഡൻ്റ് ജോയിച്ചൻ പീലിയാനിക്കൽ അധ്യക്ഷത വഹിച്ചു.
Advertisements
യോഗത്തിൽ നിയോജകമണ്ഡലം പ്രസിഡന്റ് ലാലിച്ചൻ കുന്നിപ്പറമ്പിൽ മുഖ്യപ്രഭാഷണവും പ്രേംചന്ദ് മാവേലി,ജോർജ് വാണിയപുരയ്ക്കൽ, ജോമോൻ തോട്ടാശ്ശേരി ,ബാബു കുരിശുംമൂട്ടിൽ,ഡാനി തോമസ്, സാജു മഞ്ചേരിക്കളം,ജോസി കല്ലുകളം, ജിന്റോ കല്ലുകളം,ജയിറ്റോ പടനിലം, ബാബു പറപ്പള്ളി,ബോസ് വട്ടക്കളം,തങ്കച്ചൻ ചുടുകാട്ടിൽ, സെബാസ്റ്റ്യൻ മണമേൽ തുടങ്ങിയവർ പ്രസംഗിച്ചു.


