പ്ലസ് വൺ ഏകജാലകം: അപേക്ഷ സമർപ്പിക്കാൻ ഇന്ന് രാവിലെ പത്ത് മുതൽ അവസരം

തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഇന്നു രാവിലെ പത്തു മുതൽ അപേക്ഷിക്കാം. ആദ്യം അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവർക്കും, ഇതുവരെയും അപേക്ഷിക്കാത്തവർക്കും വേണ്ടിയാണ് സപ്ലിമെന്ററി അലോട്ട്‌മെന്റ്. തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തി അപേക്ഷ സമർപ്പിച്ചതിനെ തുടർന്നു അപേക്ഷ നിരസിച്ചവർക്കും അവസരം ലഭിക്കും. 28 ന് വൈകിട്ട് അഞ്ചു വരെ അപേക്ഷകൾ സമർപ്പിക്കാം.

Advertisements

Hot Topics

Related Articles