പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 421 പേര്‍ക്ക്. കോവിഡ്-19 സ്ഥിരീകരിച്ചു; 420 പേര് രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും, 420 പേര് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 3 പേരുണ്ട്.
Advertisements
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം
- അടൂര്‍ 9
- പന്തളം 5
- പത്തനംതിട്ട 28
- തിരുവല്ല 27
- ആനിക്കാട് 9
- ആറന്മുള 13
- അരുവാപുലം 6
- അയിരൂര്‍ 9
- ചെന്നീര്‍ക്കര 8
- ചെറുകോല്‍ 7
- ചിറ്റാര്‍ 3
- ഏറത്ത് 6
- ഇലന്തൂര്‍ 1
- ഏനാദിമംഗലം 0
- ഇരവിപേരൂര്‍ 29
- ഏഴംകുളം 10
- എഴുമറ്റൂര്‍ 4
- കടമ്പനാട് 2
- കടപ്ര 6
- കലഞ്ഞൂര്‍ 5
- കല്ലൂപ്പാറ 6
- കവിയൂര്‍ 7
- കൊടുമണ്‍ 7
- കോയിപ്രം 10
- കോന്നി 17
- കൊറ്റനാട് 2
- കോട്ടാങ്ങല്‍ 3
- കോഴഞ്ചേരി 5
- കുളനട 6
- കുന്നന്താനം 9
- കുറ്റൂര്‍ 5
- മലയാലപ്പുഴ 5
- മല്ലപ്പളളി 9
- മല്ലപ്പുഴശ്ശേരി 5
- മെഴുവേലി 4
- മൈലപ്ര 4
- നാറാണംമൂഴി 1
- നാരങ്ങാനം 9
- നെടുമ്പ്രം 2
- നിരണം 2
- ഓമല്ലൂര്‍ 6
- പള്ളിക്കല്‍ 10
- പന്തളം-തെക്കേക്കര 3
- പെരിങ്ങര 8
- പ്രമാടം 17
- പുറമറ്റം 0
- റാന്നി 7
- റാന്നി-പഴവങ്ങാടി 5
- റാന്നി-അങ്ങാടി 1
- റാന്നി-പെരുനാട് 3
- സീതത്തോട് 9
- തണ്ണിത്തോട് 9
- തോട്ടപ്പുഴശ്ശേരി 23
- തുമ്പമണ്‍ 1
- വടശ്ശേരിക്കര 2
- വളളിക്കോട് 4
- വെച്ചൂച്ചിറ 8