കുളമ്പുരോഗ കുത്തിവെയ്പ് ; വിവരം നൽകണം

കോട്ടയം:
നീണ്ടൂർ ഗ്രാമപഞ്ചായത്തിൽ മൃഗസംരക്ഷണ വകുപ്പ് നടത്തുന്ന കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ് ലഭിച്ചിട്ടില്ലാത്ത കന്നുകാലികളുടെ ഉടമസ്ഥർ നീണ്ടൂർ മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് വിവരം നൽകണമെന്ന് വെറ്ററിനറി സർജൻ അറിയിച്ചു. ഫോൺ: 9847988445, 9497665528.

Advertisements

Hot Topics

Related Articles