പുതുപ്പള്ളി :
പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി ഓഫീസ് പരിധിയിൽ വരുന്ന കൂരോപ്പട ഒഴികെയുള്ള പഞ്ചായത്തുകളിൽ നിന്നും വിവിധ സർക്കാർ ഏജൻസികളുടെ പണം ലഭിച്ചിട്ട് പണി പൂർത്തിയാകാത്തതും നിർമാണം 10 വർഷമായിട്ടും പൂർത്തിയാവാത്തതുമായ പഴക്കമുള്ള വീടുള്ള പട്ടികജാതി വിഭാഗക്കാരിൽ നിന്നും ഭവനനിർമ്മാണ പൂർത്തീകരണ പദ്ധതിക്കായി അപേക്ഷ ക്ഷണിച്ചു.
Advertisements