മാസ്കും തെർമോ സ്കാനറുകളും വിതരണം ചെയ്തു

കാഞ്ഞിരമറ്റം :
കാഞ്ഞിരമറ്റം കർഷക ദളം ഫെഡറേഷന്റെ നേതൃത്വത്തിൽ ലിറ്റിൽ ഫ്ലവർ എൽ പി സ്കൂളിൽ സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായി തെർമോ സ്കാനർ, കുട്ടികൾക്കായുള്ള മാസ്ക് എന്നിവ വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം പ്രസിഡന്റ് ജയ്മോൻ പുത്തൻപുരയ്ക്കൽ സ്കൂൾ പ്രഥമ അധ്യാപിക സിസ്റ്റർ ലിൻസി അഗസ്റ്റിന് നൽകി നിർവഹിച്ചു. പഞ്ചായത്ത് മെമ്പർ മാത്തുക്കുട്ടി ഞായർകുളം, ജോർജ്ജുകുട്ടി കുന്നപ്പള്ളി, തോമസ് കൈപ്പൻ പ്ലാക്കൽ,എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles