പത്തനംതിട്ട ജില്ലയിൽ ഇന്ന് 267 പേർക്കു കൂടി കൊവിഡ; 264 പേർക്കും സമ്പർക്ക രോഗം

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ ഇന്ന് 267 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രണ്ടു പേർ വിദേശത്തു നിന്നും വന്നതും ഒരാൾ മറ്റ് സംസ്ഥാനത്തു നിന്നും വന്നതും, 264 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ തിരിച്ചുളള കണക്ക്
ക്രമ നമ്പർ, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തിൽ:

Advertisements
  1. അടൂർ 10
  2. പന്തളം 2
  3. പത്തനംതിട്ട 20
  4. തിരുവല്ല 15
  5. ആനിക്കാട് 1
  6. ആറന്മുള 7
  7. അരുവാപുലം 1
  8. അയിരൂർ 2
  9. ചെന്നീർക്കര 2
  10. ചെറുകോൽ 6
  11. ചിറ്റാർ 1
  12. ഏറത്ത് 4
  13. ഇലന്തൂർ 10
  14. ഏനാദിമംഗലം 6
  15. ഇരവിപേരൂർ 31
  16. ഏഴംകുളം 2
  17. എഴുമറ്റൂർ 6
  18. കടമ്പനാട് 4
  19. കടപ്ര 4
  20. കലഞ്ഞൂർ 2
  21. കല്ലൂപ്പാറ 4
  22. കവിയൂർ 1
  23. കൊടുമൺ 7
  24. കോയിപ്രം 4
  25. കോന്നി 13
  26. കൊറ്റനാട് 1
  27. കോട്ടാങ്ങൽ 5
  28. കോഴഞ്ചേരി 2
  29. കുളനട 2
  30. കുന്നന്താനം 8
  31. കുറ്റൂർ 2
  32. മലയാലപ്പുഴ 9
  33. മല്ലപ്പളളി 7
  34. മല്ലപ്പളളി 7
  35. മല്ലപ്പുഴശേരി 1
  36. മെഴുവേലി 1
  37. നാരങ്ങാനം 6
  38. നെടുമ്പ്രം 1
  39. നിരണം 1
  40. ഓമല്ലൂർ 2
  41. പള്ളിക്കൽ 4
  42. പന്തളം-തെക്കേക്കര 1
  43. പ്രമാടം 6
  44. പുറമറ്റം 5
  45. റാന്നി 5
  46. റാന്നി-പഴവങ്ങാടി 8
  47. റാന്നി-അങ്ങാടി 2
  48. റാന്നി-പെരുനാട് 1
  49. സീതത്തോട് 6
  50. തണ്ണിത്തോട് 6
  51. തോട്ടപ്പുഴശേരി 2
  52. തുമ്പമൺ 1
  53. വടശേരിക്കര 3
  54. വളളിക്കോട് 2
  55. വെച്ചൂച്ചിറ 2

Hot Topics

Related Articles