എം ജി സർവകലാശാല ; ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

കോട്ടയം :
എംജി സർവകലാശാലയിലെ
2021 മാർച്ച്, ജൂലൈ മാസങ്ങളിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് (റഗുലർ – 2019 അഡ്മിഷൻ/ സപ്ലിമെന്ററി 2013 – 2018 അഡ്മിഷൻ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 20 വരെ അപേക്ഷിക്കാം.

Advertisements

Hot Topics

Related Articles