ജോസഫ് ഔസേഫ് നിര്യാതനായി

മാടപ്പളളി: തെങ്ങണ പഴയ ബ്ലോക്ക് ചക്കാലയ്ക്കല്‍ പരേതനായ ഔസേഫ് ചാക്കോയുടെ മകന്‍ ജോസഫ് ഔസേഫ് (കുഞ്ഞച്ചന്‍-77) നിര്യാതനായി. സംസ്‌കാരം 08.11.2021 (തിങ്കള്‍) രാവിലെ 11 മണിക്ക് മുണ്ടുപാലം സെന്റ് മേരീസ് പളളിയില്‍.
സഹോദരന്‍: പരേതനായ ചാക്കോ ഔസേഫ്. മാതാവ്: പരേതയായ ത്രേസ്യാമ്മ കോട്ടമുറി പഴയചിറ കുടുംബാംഗമാണ്.

Advertisements

Hot Topics

Related Articles