സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്; സ്വർണത്തിന് കുറഞ്ഞത് 15 രൂപ; കോട്ടയത്തെ സ്വർണ വില അറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. സ്വർണവിലയിൽ ഗ്രാമിന് 15 രൂപയാണ് കുറവുണ്ടായിരിക്കുന്നത്. ഇന്ന് വിപണി ആരംഭിച്ചപ്പോൾ തന്നെ സ്വർണവിലയിൽ 15 രൂപ കുറവ് രേഖപ്പെടുത്തുകയായിരുന്നു.
സ്വർണ വില
അരുൺസ് മരിയ ഗോൾഡ്
കോട്ടയം
സ്വർണം ഗ്രാമിന് – 4715
പവന് – 37720

Advertisements

Hot Topics

Related Articles