കോട്ടയം ജില്ലയിൽ ഇന്ന് 517 പേര്‍ക്ക് കോവിഡ് ; 644 പേർക്ക് രോഗമുക്തി

കോട്ടയം:
ജില്ലയില്‍ 517 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 506 പേര്‍ക്കു സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകയുമുള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ 11 പേര്‍ രോഗബാധിതരായി. 644 പേര്‍ രോഗമുക്തരായി. 4430 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 224 പുരുഷന്‍മാരും 239 സ്ത്രീകളും 54 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 111 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവില്‍ 5042 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 3,26,257 കോവിഡ് ബാധിതരായി. 3,18,953 രോഗമുക്തി നേടി. ജില്ലയില്‍ ആകെ 23907 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

Advertisements

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അകലക്കുന്നം – 3
ആർപ്പൂക്കര – 7
അതിരമ്പുഴ – 4
അയർക്കുന്നം – 4
അയ്മനം -9
ഭരണങ്ങാനം – 7
ചങ്ങനാശേരി – 13
ചിറക്കടവ്-13
എലിക്കുളം – 3
ഈരാറ്റുപേട്ട – 3
എരുമേലി-15
ഏറ്റുമാനൂർ – 25
കടനാട് 13
കടപ്ലാമറ്റം – 3
കടുത്തുരുത്തി – 1
കാണക്കാരി – 6
കങ്ങഴ – 1
കാഞ്ഞിരപ്പള്ളി -21
കരൂർ – 5
കറുകച്ചാൽ 13
കിടങ്ങൂർ – 4
കൂരോപ്പട – 2
കോരുത്തോട് -2
കോട്ടയം -46
കൊഴുവനാൽ – 5
കുമരകം -1
കുറവിലങ്ങാട് – 3
കുറിച്ചി, മാടപ്പള്ളി – 13
മണർകാട് – 4
മണിമല – 7
മരങ്ങാട്ടു പിള്ളി – 2
മറവന്തുരുത്ത് -5
മീനച്ചിൽ – 27
മീനടം – 2
മേലുകാവ് -1
മുളക്കുളം – 3
മുണ്ടക്കയം – 10
മുത്തോലി – 7
നെടുംകുന്നം -16
നീണ്ടൂർ-7
ഞീഴൂർ- 3
പായിപ്പാട് – 8
പാലാ
-11
പള്ളിക്കത്തോട് -3
പാമ്പാടി – 15
പനച്ചിക്കാട്- 5
പാറത്തോട്-15
പൂഞ്ഞാർ – 4
പൂഞ്ഞാർ തെക്കേക്കര – 3
പുതുപ്പള്ളി – 7
രാമപുരം – 1
തീക്കോയി – 1
തലപ്പലം – 3
തലയാഴം – 5
തലയോലപ്പറമ്പ് -7
തിടനാട് -2
തിരുവാർപ്പ് -1
തൃക്കൊടിത്താനം-13 ഉദയനാപുരം-6
ഉഴവൂർ – 3
വൈക്കം -12
വാകത്താനം – 7
വാഴപ്പള്ളി – 8
വാഴൂർ-7
വെച്ചൂർ – 1
വെളിയന്നൂർ, വെള്ളാവൂർ – 5
വെള്ളൂർ – 4
വിജയപുരം – 3

Hot Topics

Related Articles