കോട്ടയം : സ്വകാര്യ ബസ് ഉടമ സംഘടന പ്രതിനിധികളുമായി നവംബർ 8 ന് വൈകിട്ട് കോട്ടയത്ത് ഗതാഗതമന്ത്രി ആന്റണി രാജു ചർച്ച നടത്തും. സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ നാളെ മുതൽ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. മന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
Advertisements